നമ്മള്‍ സാധാരണ കേട്ടുവരുന്ന ഒരു സങ്കേതിക പദമാണ് ജാവാസ്ക്രിപ്റ്റ് . എന്താണീ ജാവാസ്ക്രിപ്റ്റ് ?
വെബ് സന്കെതത്തില്‍ ജോലി ചെയ്യുന്ന ആളുകള്കൊക്കെ അറിയാവുന്ന ഒരു സാധനമാണ് ജാവാസ്ക്രിപ്റ്റ്.
ഇത് ഉപയോഗിച്ചാണ് ഒരു പുതിയ വിന്‍ഡോ ഓപ്പണ്‍ ചെയ്യുനതും, നമ്മള്‍ പോസ്റ്റ് ചെയ്യുന്ന കാര്യം തെറ്റുകള്‍ക്കായി പരിശോധിക്കുന്നതും (ബ്രൌസര്‍ വിണ്ടോവില്‍) . ചിലപ്പോള്‍ കണ്ടിട്ടില്ലേ പോസ്റ്റ് ചെയ്യുന്ന ബട്ടണ്‍ ഞെക്കിയാല്‍ ഉടനെ തന്നെ എന്തൊക്കെ തെറ്റിപോയി എന്ന് നമ്മളെ മനസ്സില്‍ ആക്കി തരുന്നത്.
ഇതിനെ client side validation എന്ന് വിളിക്കുന്നു. client അഥവാ നമ്മിടെ ബ്രൌസേരിന്റെ ഉള്ളില്‍ നിന്നും നാം submit ചെയ്ത വിവരങ്ങള്‍ തെറ്റുകള്‍ക്കായി പരിശോധിക്കുന്നതിനെ ആണ് ഇങ്ങനെ വിളിക്കുന്നത്.
ഇതിനു മാത്രമല്ല വേറെ ധാരാളം കാര്യങ്ങള്‍ക്കായി ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കുന്നുണ്ട്, ഉദാ : ജിമെയില്‍, ധാരാളമായി ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ചാണ് നല്ല usable അയ ഒരു ഫ്രന്റ് ഏന്‍ഡ് തരുന്നത്.
DHTML ഉപയോഗിച്ചു ഉപയോക്താക്കള്‍ക്ക് പെട്ടെന്നുപയൊഗിക്കന് പറ്റുന്ന പല കാര്യങ്ങളും ചെയ്യാവുന്നതാണ് .
അപ്പോള്‍ ജാവാസ്ക്രിപ്റ്റ് ഒരു ഉപയോഗി ആണ്. അതെ സമയം ഉപദ്രവകാരികളുടെ കയ്യില്‍ കിട്ടിയാല്‍ തിരിച്ച്ച്ച്ചും ആകാം. ഉദാ : ചില ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിലെ കുക്കീസ് മോഷ്ടിക്കാനും അതുമൂലം നിങ്ങളെ കുറിച്ചുള്ള ചില വിവരങ്ങള്‍ അറിയുവാനും സാധിക്കും, അതായതു, നിങ്ങ എന്ത് തരാം വെബ് സൈറ്റ് സന്ദര്‍ശിക്കുന്നു തുടങ്ങി . ക്രോസ് സൈറ്റ് സ്ക്രിപ്തിംഗ് ഉപയോഗിച്ച് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു മറ്റു സ്യടുകളിലെക് കൂട്ടി കൊണ്ടുപോകാനും സാധിക്കും.
അതിനാല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റ് വിശ്വസിക്കാന്‍ കൊള്ളാമെന്ന് ഉറപ്പാക്കുക. porn സൈറ്റ് ക ള്‍ മിക്കവാറും എല്ലാം ജാവാസ്ക്രിപ്റ്റ്, active-x ഉപയോഗിച്ച് വൈറസുകള്‍ കയറ്റി വിട്ടേക്കാം.
Adv Jayasuryan
-
റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് ജയസൂര്യന്‍ വാട്സ് ആപ്പിലൂടെ
പരിചയപ്പെട്ടും വിവരങ്ങള്‍ കൈമാറിയും സ്ഥിതിവിവര കണക്കിലെ
ക്രമക്കേടുകളെക്കുറിച്ച് കൂടുതല്‍ ...
6 years ago
No comments:
Post a Comment